സ്വര്‍ണവില കുറഞ്ഞു; പവന് 21,280



കൊച്ചി>ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,280 രൂപയായി. ഒരു ഗ്രാമിന് 2660 രൂപയാണ്. അന്തരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. Read on deshabhimani.com

Related News