സ്വര്‍ണവില കൂടി; പവന് 22,640



കൊച്ചി>സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു.ഒരുഗ്രാം സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയര്‍ന്നത്. പവന്റെ വില 22,640 രൂപയായി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്ത് പോകുന്നതായുള്ള ബ്രക്സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് അന്താരാഷ്ട്രതലത്തില്‍  സ്വര്‍ണവില ഉയര്‍ന്നത്. അതാണ് കേരളത്തിലെ വിപണിയേയും ബാധിച്ചത്. വെള്ളിയാഴ്ച പവന് 480 രൂപ ഉയര്‍ന്നിരുന്നു.   Read on deshabhimani.com

Related News