സ്വര്‍ണവില കുറഞ്ഞു; പവന് 20,960



കൊച്ചി>വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,960 രൂപയായി . ഗ്രാമിന് 20 രൂപ കുറഞ്ഞ് 2620 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. Read on deshabhimani.com

Related News