സ്വര്‍ണവില കുറഞ്ഞു; പവന് 21,120



കൊച്ചി>ചൊവ്വാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,120 രൂപയായി . ഗ്രാമിന് 10 രൂപ കുറഞ്ഞ് 2640 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. Read on deshabhimani.com

Related News