സ്വര്‍ണവില കൂടി;പവന് 22,760
Wednesday Jul 20, 2016
കൊച്ചി>ബുധനാഴ്ച സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 22,760 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,845 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Read on deshabhimani.com
Related News