സ്വര്‍ണവില കൂടി; പവന് 22,080



കൊച്ചി>ബുധനാഴ്ച സ്വര്‍ണവില കൂടി. പവന് 240 രൂപ കൂടി 22,080 രൂപയായി . ഗ്രാമിന് 30 രൂപ കൂടി 2760 രൂപയായി. ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ കൂടിയ വിലാണിത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതാണ് ഇവിടെയും പ്രതിഫലിച്ചത് Read on deshabhimani.com

Related News