സ്വര്‍ണം പവന് 23,480



കൊച്ചി> സ്വര്‍ണവില വീണ്ടും കൂടി. 23,320 രൂപയാണ് വെള്ളിയാഴ്ചത്തെ  സ്വര്‍ണവില. 2,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News