സ്വര്‍ണവില കൂടി;പവന് 22,560



കൊച്ചി>വെള്ളിയാഴ്ച സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി  22,560 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,820 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News