സ്വര്‍ണവില കൂടി;പവന് 22,280



കൊച്ചി> ശനിയാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി  2,785 രൂപയായി. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News