സ്വര്‍ണവില കുറഞ്ഞു; പവന് 19,360
കൊച്ചി>ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയായി കൂടിനിന്ന വിലയാണ് പവന് 160 രൂപ കുറഞ്ഞത്. പവന് വില 19,360 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2420 രൂപയാണ്. ജനുവരി ആദ്യത്തില്‍ 18,840 രൂപയായിരുന്ന വില പതുക്കെ ഉയരുകയായിരുന്നു. വെള്ളി ഗ്രാമിന് 36 രൂപയാണ്. Read on deshabhimani.com