ഓഹരി വിപണിയില്‍ നഷ്ടം



മുംബൈ> ഓഹരി വിപണി നഷ്ടത്തിലവസാനിച്ചു.സെന്‍സെക്സ് 109 പോയുന്റ്് താഴ്ന്ന് 24825ലും നിഫ്റ്റി 38 പോയിന്റ് താഴ.ന്ന് 7563ലും അവസാനിച്ചു. ബാങ്കിങ് ഓഹരികളില്‍ കനത്തനഷ്ടം രേഖപ്പെടുത്തി. ഐടി ഹെല്‍ത്ത്കെയര്‍ എന്നിവയും നഷ്ടത്തിലായി. എഷയ വിപണികള്‍ നഷ്ടത്തിലാണ അവസാനിച്ചത്.   Read on deshabhimani.com

Related News