സ്വര്‍ണവില കുറഞ്ഞു;പവന് 21,320



കൊച്ചി> സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 21,320 രൂപയായി . ഗ്രാമിന് 20 രൂപ കുറഞ്ഞ് 2665 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞതാണ്  ഇവിടെയും പ്രതിഫലിച്ചത്.ബുധനാഴ്ച 120 രൂപ കുറഞ്ഞിരുന്നു. Read on deshabhimani.com

Related News