സ്വര്‍ണവില കുറഞ്ഞു; പവന് 22,400



കൊച്ചി> ബുധനാഴ്ച  സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ്22,400 രൂപയായി. ഗ്രാമിന്  20 രൂപ കുറഞ്ഞ്  2,800  രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News