ഫെഡറൽ ബാങ്കി​ന്റെ റിഫ്രഷിങ്‌ യങ്‌ മൈൻഡ്‌സ്



കൊച്ചി > പ്രളയ ദുരന്ത ഭീതി ഇനിയും വിട്ടുമാറാത്ത കുട്ടികൾക്ക് താങ്ങേകാൻ പദ്ധതിയുമായി ഫെഡറൽ ബാങ്ക്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ ജി ഒ ആയ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനുമായി ചേർന്നാണിത് നടപ്പാക്കുന്നത്.  ചൂർണിക്കര പഞ്ചായത്തിലെ സ്റ്റാൻഡേർഡ് പോട്ടരി സ്‌കൂളിൽ പദ്ധതിക്ക് തുടക്കമിട്ടു.   Read on deshabhimani.com

Related News