സ്വര്‍ണം പവന് 23,280



കൊച്ചി>ബുധനാഴ്ച സ്വര്‍ണവില വീണ്ടും കൂടി. പവന് 160 രൂപ കൂടി23,280 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,910 രൂപയായി. അന്താരാഷ്ട്ര വിപണയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. Read on deshabhimani.com

Related News