സ്വര്‍ണവില കൂടി; പവന് 22,240



കൊച്ചി>സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവില കൂടി.ഒരുഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. പവന്റെ വില 22,240 രൂപയായി. ഗ്രാമിന് 2780 രൂപയാണ്.   Read on deshabhimani.com

Related News