പുതുക്കിയ മൈ എയര്‍ടെല്‍ അപ്ളിക്കേഷനുമായി എയര്‍ടെല്‍



കൊച്ചി > എയര്‍ടെല്‍ മൈ എയര്‍ടെല്‍ അപ്ളിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സെല്‍ഫ്കെയര്‍ സൌകര്യങ്ങള്‍ക്കുപുറമെ മികച്ച അപ്ളിക്കേഷനുകള്‍ ഒരൊറ്റ ഇന്റര്‍ഫേസിനു കീഴില്‍ അണിനിരത്തിയിരിക്കുന്ന എയര്‍ടെല്‍ ആപ് വിഭാഗവും പുതിയ മൈ എയര്‍ടെല്‍ അപ്ളിക്കേഷന്റെ പ്രത്യേകതയാണ്. Read on deshabhimani.com

Related News