മദേഴ്‌സ് ഡേ പാക്കേജ് ലേക്‌ഷോറിൽ



കൊച്ചി> ലോക മാതൃദിനത്തിടനുബന്ധിച്ചു അമ്മമാർക്കായി പ്രത്യേക പരിശോധനാ ഇളവുകൾ വിപിഎസ് ലേക്‌ഷോറിൽ. മാമ്മോഗ്രാം, അൾട്രാസൗണ്ട് സ്ക്രീനിങ്, അബ്‌ഡൊമെൻ അൾട്രാസൗണ്ട് എന്നിവയ്ക്കാണ് പരിശോധന ഇളവുകൾ. 40 വയസ്സിന് മുകളിലുള്ളവർക്കായുള്ള പാക്കേജിന് 2000 രൂപയും 40 വയസ്സിന്  താഴെയുള്ളവർക്ക് 1500 രൂപയുമാണ് നിരക്ക്. മാമ്മോഗ്രാം, അൾട്രാ സൗണ്ട് സ്ക്രീനിങ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് 1000 രൂപയ്ക്കും ലഭിക്കും. കാലാവധി മെയ് ഒന്ന് മുതൽ 31 വരെ. വിവരങ്ങൾക്ക്: 0484 2701033, 18003138775 Read on deshabhimani.com

Related News