സ്വര്‍ണവില കൂടി, പവന് 22,080



കൊച്ചി> സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,080 രൂപയായി. ഗ്രാമിന് 2760 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്. Read on deshabhimani.com

Related News