സ്വര്‍ണവിലകൂടി; പവന് 22,480



കൊച്ചി> വെള്ളിയാഴ്ച സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 22,480 രൂപയായി. ഗ്രാമിന്  20 രൂപ കൂടി 2,810  രൂപയാണ്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.  Read on deshabhimani.com

Related News