സ്വർണവിലയിൽ ഇടിവ്‌; പവന്‌ 36,960 രൂപ



കൊച്ചി>  സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു.പവന് 720 രൂപയാണ് കുറഞ്ഞത്. 36,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 90 രൂപ കുറഞ്ഞ്‌  4620 രൂപയായി.   Read on deshabhimani.com

Related News