സ്വര്‍ണവില കൂടി;പവന് 21,800



കൊച്ചി> സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 120 രൂപകൂടി 21,800 രൂപയായി. ഗ്രാമിന് 2725 രൂപയാണ്. ജനുവരി ഒന്നിന് 21,160 രൂപയായിരുന്നു. 640 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.   Read on deshabhimani.com

Related News