ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 10 മുതൽ



കൊച്ചി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ പത്തുമുതൽ 15 വരെ നടക്കും. ഒക്ടോബർ 10ന‌് രാത്രി 12 നാണ് വിൽപ്പന ആരംഭിക്കുക. ഒക്ടോബർ 15 രാത്രി 11.59ന് അവസാനിക്കും.  സ്മാർട്ട‌്ഫോണുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വിലക്കുറവിൽ ലഭിക്കും.    Read on deshabhimani.com

Related News