ആലിയ ഭട്ട് ഫ്രാങ്ക്ഫിൻ ഏവിയേഷൻ ബ്രാൻഡ് അംബാസഡർ



കൊച്ചി > എയർഹോസ്റ്റസ് പരിശീലന സ്ഥാപനമായ ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയർഹോസ്റ്റസ് ട്രെയിനിങിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ്‌ താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. എയർഹോസ്റ്റസ് കൂടാതെ ഫ്ളൈറ്റ് സ്റ്റൂവാർഡ്സ്, ഗ്രൗണ്ട് ഹോസ്റ്റസ്, എയർലൈനുകളിൽ എയർ ടിക്കറ്റിങ് എക്സിക്യൂട്ടീവ്സ്, ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്സ്, ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്സ്, ട്രാവൽ വ്യവസായം, കസ്റ്റമർ സർവീസ് ഇൻഡസ്ട്രീസ് തുടങ്ങിയ മേഖലകളിൽ തൊഴിൽ തേടാൻ ആഗ്രഹിക്കുന്നവർക്കും സ്ഥാപനം വൊക്കേഷണൽ പരിശീലനം നൽകുന്നുണ്ട്.   Read on deshabhimani.com

Related News