VIDEO - കേരളത്തിന്റെ കണക്കും വി മുരളീധരന്റെ കള്ളവും



ഇനി മുരളീധരൻ പറയുന്നത് ശരിയാണെങ്കിൽ എന്ന് കൂടി ചിന്തിച്ചാലോ?. അതായത് കേരളം നിറയെ രോഗികൾ ആയിരുന്നെന്നും സർക്കാർ അത് കണ്ടുപിടിയ്ക്കാത്തതുകൊണ്ടാണ് എണ്ണം കുറഞ്ഞതെന്നും ഉള്ള വാദം ശരിയായിരുന്നെങ്കിൽ?. എങ്കിൽ കേരളത്തിൽ എത്രപേർ മരിയ്ക്കണമായിരുന്നു മന്ത്രീ ?മറ്റ്  സംസ്ഥാനങ്ങളിലെ മരണനിരക്ക് വെച്ച് ഒന്ന് കൂട്ടി നോക്കിക്കൂടെ?. Read on deshabhimani.com

Related News