VIDEO - ഇത് ഏതാണ് ഈ പുതിയ സവർക്കർ ?



തെളിവുകളെ തള്ളി ചരിത്രം കെട്ടുകഥയായി അവതരിപ്പിക്കുന്നത് സംഘപരിവാറിന്റെ വിനോദങ്ങളില്‍ ഒന്നാണ്. അത്തരം സാങ്കല്‍പ്പിക കത്തുകള്‍ ഗാന്ധിജി എഴുതിയിട്ടുണ്ടെന്നു പറയുമ്പോള്‍ എപ്പോള്‍, എന്ത് എഴുതി എന്ന് ഹാജരാക്കാനുള്ള സാമാന്യ മര്യാദ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന രാജ്‌നാഥ് സിങ്ങിനുണ്ട്. Read on deshabhimani.com

Related News