VIDEO - വി ഡി സതീശന് തോന്നുന്നുണ്ടാകും, പുല്ല്.. വേണ്ടായിരുന്നു എന്ന്



സതീശാ... ഇതല്ലേ ശര്‍മ്മയും സ്വരാജും ജയിംസ് മാത്യുവും ചോദിച്ചത്... പച്ചക്കള്ളമല്ലേ അപ്പോള്‍ സഭയില്‍ പറഞ്ഞത്. ഉളുപ്പില്ലേ ?..നാണമുണ്ടോ ? എന്നൊന്നും ഇപ്പോള്‍ കോണ്‍ഗ്രസ്‌കാരോട് ആരും ചോദിയ്ക്കാറില്ല. അടപടലം കീറി നില്‍ക്കുമ്പോള്‍ എന്ത് ഉളുപ്പ്? എന്ത് നാണം ?. Read on deshabhimani.com

Related News