VIDEO - തലശ്ശേരി കലാപം ഓര്‍മ്മിപ്പിയ്ക്കുന്നത്



തലശ്ശേരി ആവര്‍ത്തിയ്ക്കാന്‍ ആര്‍ എസ് എസ് ശ്രമിയ്ക്കാഞ്ഞിട്ടല്ല. നടക്കാഞ്ഞിട്ടാണ്. നെഞ്ചുറപ്പോടെ ജീവന്‍ കൊടുത്തും അവരെ ചെറുക്കാന്‍ ഒരു പ്രസ്ഥാനം ഇവിടെ ഉള്ളതുകൊണ്ടാണ് അത് നടക്കാതെ പോയത്. ആ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കാന്‍ മത നിരപേക്ഷത അംഗീകരിയ്ക്കുന്ന വലിയൊരു ജനവിഭാഗം ഇവിടെ ഉള്ളതുകൊണ്ടാണ് അത് നടക്കാതെ പോയത്.   Read on deshabhimani.com

Related News