VIDEO - എല്ലാ സിനിമയ്ക്കും രാഷ്ട്രീയമുണ്ട് : സൗബിൻ ഷാഹിർ



എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രാവിലെ ബീച്ചിൽ ഡാൻസ് പഠിക്കാറുണ്ടായിരുന്നു. അപ്പോൾ അങ്ങനെ മറിയാനൊന്നും കാര്യമായി അറിയില്ല. പതിവായി വീഴും. ഒരിക്കൽ ലോങ്‌ ജമ്പിനിടയിൽ പൂച്ചക്കണ്ണുള്ള സുന്ദരിപ്പെൺകുട്ടിയെ കണ്ട് മറിഞ്ഞു. പിന്നീടങ്ങോട്ട് എനിക്ക് എപ്പോഴും മറിയാൻ പറ്റിയിരുന്നു. വിശേഷങ്ങൾ പങ്കുവെച്ച് സൗബിൻ ഷാഹിർ Let's Talk ൽ Read on deshabhimani.com

Related News