VIDEO - ഗുജറാത്ത്‌ കേന്ദ്ര സർവകലാശാലയിൽ എബിവിപിയെ തകർത്ത്‌ എസ്‌എഫ്‌ഐ സഖ്യം



ഗുജറാത്ത്‌ കേന്ദ്ര സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന അഞ്ചിൽ നാല്‌ സീറ്റുകളിലും എസ്‌എഫ്‌ഐ–ബാപ്‌സ–എൽഡിഎസ്‌എഫ്‌ സഖ്യത്തിന്‌ ജയം. അഞ്ച്‌ കൗൺസിൽ സീറ്റിലും എബിവിപി തോറ്റു. Read on deshabhimani.com

Related News