VIDEO- മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശനം



നെതർലൻഡ്‌സ് സന്ദർശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് പിന്തുണയും അവർ അറിയിച്ചു. Read on deshabhimani.com

Related News