ശബരിമലയിൽ യുവതീ പ്രവേശനത്തിനായി കേസ് നൽകിയ പ്രേരണകുമാരി ബിജെപി ചൗക്കിദാർ



ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്ന  പ്രേരണ കുമാരി ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സജീവം. Read on deshabhimani.com

Related News