ക്ലാസ്സ്‌ മാസ്സ്‌ "ലൂസിഫർ"



"The way, i want to see him". മോഹൻലാലിനെ എങ്ങനെ കാണാനാണോ ആരാധകർ ആഗ്രഹിക്കുന്നത്‌ അതുതന്നെയാണ്‌ 'ലൂസിഫർ'. അത്‌ ആറ്റിറ്റ്യൂഡ്‌ വിട്ടൊരു കളിയും ഇല്ലാത്ത പ്രിഥ്വിരാജിന്റെ കയ്യൊപ്പുകൂടി പതിഞ്ഞപ്പോൾ ലൂസിഫർ മലയാള സിനിമ ഇതുവരെ കാണാത്ത സ്ട്ടിൽ മാസ്‌ അനുഭവമായി. Read on deshabhimani.com

Related News