VIDEO - 'ഞങ്ങള്‍ക്ക് ധാര്‍ഷ്ട്യം ഇങ്ങനെയല്ല'



എന്താണ് ധാര്‍ഷ്ട്യം എന്നറിയാന്‍ ഒരു മാതൃക ഇന്നലെ കേരളത്തില്‍ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസ്‌ എന്ന കമ്പനിയുടെ ചെയർമാൻ എം ജി ജോർജ്‌ ഒരു മണിക്കൂറിലേറെ ഒരു മാധ്യമ സമ്മേളനത്തില്‍ നടത്തിയ പ്രകടനം അതായിരുന്നു. ഈ മുതലാളി പറഞ്ഞതൊക്കെ ഒന്ന് കേട്ടുനോക്കുന്നത് നല്ലതാണ്. മുത്തൂറ്റ് ഗ്രൂപ്പില്‍ എന്തിനാണു സമരം എന്ന് മനസ്സിലാക്കാന്‍ അതുമാത്രം മതിയാകും. Read on deshabhimani.com

Related News