VIDEO - മാറ്റിനിർത്തണം ഈ മൗദൂദികളെയും; കെണിയിൽ വീഴാതിക്കാൻ നമുക്ക്‌ ജാഗ്രത ഉണ്ടാകണം



ഇന്ത്യയിലെ ജനത മതനിരപേക്ഷ മൂല്യം ഉയർത്തി പ്രക്ഷോഭവുമായി മുന്നേറുമ്പോൾ, ആ വഴിയിൽ ഒരു കരി നിഴൽ വീഴാതിരിക്കാൻ നാം ശ്രദ്ധിക്കണം. സംഘപരിവാറിനെ അകറ്റിനിർത്തുന്നതുപോലെ മൗദൂദികളെയും അകറ്റിനിർത്തണം. അവരുടെ കെണിയിൽ വീഴാതിക്കാൻ നമുക്ക്‌ ജാഗ്രത ഉണ്ടാകണം. Read on deshabhimani.com

Related News