ആദ്യം ഞാന്‍ കമ്യൂണിസ്റ്റായി, പിന്നീടാണ് നടനായത്: മണികണ്ഠന്‍



എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അവസരത്തില്‍ തന്നെ ദേശാഭിമാനിയോട് സംസാരിക്കുമ്പോള്‍ രാജീവേട്ടന്‍ ജയിക്കണമെന്നും ജയിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞശേഷം പലരും തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയെന്ന് മണികണ്ഠന്‍ പറയുന്നു. Read on deshabhimani.com

Related News