VIDEO - ബിനോയിയെ പാർടി സംരക്ഷിക്കില്ല, കേസ്‌ ഒറ്റക്ക്‌ നേരിടണം: കോടിയേരി



ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അയാള്‍ക്കെതിരായ കേസ് അയാള്‍ തന്നെ നേരിടും. കേസില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട്. ബിനോയ് നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അയാള്‍ക്കാണ്. Read on deshabhimani.com

Related News