VIDEO- മാർക്സ്; കാലം അതിജീവിച്ച ആശയം



മാനവമോചനത്തിന്റെ പ്രവാചകൻ കാൾ മാർക്‌സിന്റെ 201ആം ജന്മദിനമാണ്‌ ഇന്ന്‌. 1818 മുതൽ 1883 വരെയുള്ള തന്റെ ജീവിതകാലത്തിനുള്ളിൽ ദാർശനികരംഗത്തും സാമ്പത്തിക ശാസ്‌ത്രത്തിലും അദ്ദേഹം ലോകത്തിനായി നൽകിയ സംഭാവനകൾ ദേശ‐കാലാതിർത്തികളെ അതിജീവിച്ച് ഇന്നും ചൂഷണരഹിത വ്യവസ്ഥക്കായുള്ള വിപ്ലവ പ്രവർത്തനങ്ങൾക്ക്‌ വഴികാട്ടുന്നു. Read on deshabhimani.com

Related News