VIDEO-ആ വാർത്ത വ്യാജം: എ വിജയരാഘവന്‍ വിശദീകരിയ്ക്കുന്നു



തിരുവനന്തപുരം> ഒരു സായാഹ്ന ദിനപത്രത്തിൽ ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ സമരങ്ങളെ നിരാകരിച്ചുകൊണ്ട് താന്‍  സംസാരിച്ചു എന്നുള്ള നിലയിൽ വന്ന വാർത്ത വ്യാജമാണെന്ന് കൺവീനർ എ വിജയരാഘവന്‍ വ്യക്തമാക്കി. വീഡിയോ കാണാം:   Read on deshabhimani.com

Related News