VIDEO- കള്ളത്താല്‍ രാഷ്ട്രീയപ്രക്രിയ നയിക്കപ്പെടുന്ന സ്ഥിതിയാണ് സത്യാനന്തര കാലത്തിന്റെ മുഖ്യ സവിശേഷത...സുനില്‍ പി ഇളയിടം സംസാരിയ്ക്കുന്നു



കൊച്ചി> കള്ളത്താല്‍ രാഷ്ട്രീയപ്രക്രിയ നയിക്കപ്പെടുന്ന സ്ഥിതിയാണ് സത്യാനന്തര കാലത്തിന്റെ മുഖ്യ സവിശേഷതയെന്ന് സാംസ്ക്കാരിക ചിന്തകന്‍ സുനില്‍ പി ഇളയിടം പറയുന്നു.വസ്തുതകളെ പിന്തള്ളി വ്യാജങ്ങള്‍ ഇടം നേടുന്നു. ഇതിനെ എങ്ങനെ പ്രതിരോധിയ്ക്കും എന്നത് ഒരു പുതിയ രാഷ്ട്രീയ പ്രശ്നമാണ്.വസ്തുതയെ മുന്‍നിര്‍ത്തിയോ യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തിയോ മൂര്‍ത്തമായ സംഗതികളെ മുന്‍നിര്‍ത്തിയോ സംസാരിച്ച് ഒരു സാമൂഹ്യപ്രയോഗത്ത്തില്‍ പങ്കുചേരാന്‍ പറ്റില്ല എന്നതാണ് സത്യാനന്തരം സൃഷ്ടിയ്ക്കുന്ന പ്രശ്നം ....സത്യാനന്തര കാലത്തെപ്പറ്റി UPFRONT STORIES ന്റെ പ്രതിവാര പംക്തിയില്‍ സുനില്‍ പി ഇളയിടം സംസാരിയ്ക്കുന്നു.. വീഡിയോ കാണാം Read on deshabhimani.com

Related News