VIDEO- "ഭയപ്പെടേണ്ട... ഇത് ഞാന്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ രേഖപ്പെടുത്തുന്ന വാക്കുകളാണ് '... ഡോ.ഡി ബാബുപോളിന്റെ "മരണാനന്തര' സന്ദേശം പുറത്ത്



മരണശേഷമേ പുറത്തുവിടാവൂ എന്ന് നിഷ്ക്കര്‍ഷിച്ചു ഡോ .ഡി ബാബുപോള്‍ രേഖപ്പെടുത്തി സുഹൃത്തിനെ ഏല്‍പ്പിച്ച ശബ്ദസന്ദേശം പുറത്തെത്തി. സ്വജീവിതത്തെ നര്‍മ്മം കലര്‍ത്തിയും സ്വയം വിമര്‍ശനത്തോടെയും സമീപിയ്ക്കുന്ന,പതിനഞ്ച് മിനിറ്റ് നീളുന്ന സന്ദേശം ഇവിടെ കേള്‍.ക്കാം 2018 സപ്തംബറില്‍ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.   Read on deshabhimani.com

Related News