VIDEO - സിബിഐ വരുന്നത്രേ! ആരെയാ ചേട്ടാ ഈ പേടിപ്പിക്കുന്നത് ?



കേരളത്തിൽ ഭവനരഹിതരായ എല്ലാവർക്കും വീടു വെച്ചു കൊടുക്കാൻ കേരള സർക്കാർ 2016ൽ ആരംഭിച്ച ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ലൈഫ് മിഷന്റെ കാര്യം തന്നെയാണ് പറയുന്നത് . സിബിഐ അന്വേഷണം വന്നിട്ടുണ്ട്. അതിന്റെപേരിലാണ് പാവങ്ങള്‍ക്ക് വീടൊരുക്കുന്ന ലൈഫ് മിഷന്റെ മേല്‍ കശാപ്പുകാര്‍ പാഞ്ഞുകയറുന്നത് ഇനി എന്താ ഈ സിബിഐ അന്വേഷണത്തിന്റെ വിഷയം എന്ന് നോക്കാം Read on deshabhimani.com

Related News