VIDEO - കൊല്ലമെന്ന് കേട്ടിട്ടേയില്ല ! ചെർപ്പുളശ്ശേരിയോ ?



സൈനികന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി ജില്ലാ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതായി നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ? ഏതെങ്കിലും ചാനലിലെ 'സാമൂഹ്യ രാഷ്ട്രീയ 'നിരീക്ഷകര്‍ നിരന്നിരുന്ന് ഇങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ കേട്ടോ ? Read on deshabhimani.com

Related News