Video- പാർവതിയെ വിളിച്ച് ഗോവിന്ദിനെ പോലെ സംസാരിച്ചു- ആസിഫ‌് അലി



സ്ക്രീനിൽ പലയിടത്തായി ഒരുപാട്‌ തവണ കണ്ടെങ്കിലും സോൾട്ട്‌ ആൻഡ്‌ പെപ്പറിൽ ""ആറ്റിങ്ങലാണോ വീട്‌'' എന്ന്‌ ചോദിച്ച് മീനാക്ഷിയെ വളക്കാൻ നോക്കുന്ന മനുവിലൂടെയാണ്‌ നമ്മുടെ ഒരു പയ്യനെപ്പോലെ ആസിഫ്‌ അലിയെ സ്വീകരിച്ച്‌ തുടങ്ങിയത്‌. ട്ട്‌ വർഷങ്ങൾക്കിപ്പുറം വീണ്ടും വൈറസിലൂടെ ആഷിഖ്‌ അബു ചിത്രത്തിലെത്തുമ്പോൾ ആസിഫിനിത്‌ പഴയ ഗാങ്ങിന്റെ കൂടിച്ചേരൽ കൂടിയാണ്‌. നിപ്പ വെറസിനെ അതിജീവിച്ച കഥ പറയുന്ന ചിത്രത്തിൽ വിഷ്‌ണു എന്ന ശക്തമായ കഥാപാത്രത്തെയാണ്‌ ആസിഫ്‌ അവതരിപ്പിക്കുന്നത്‌. Read on deshabhimani.com

Related News