സുനാമിയിലെ മനോഹരമായ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പ്രണയ ദിനത്തിൽ എത്തി



ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമിയിലെ 'ആരാണ്' എന്ന മനോഹരമായ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പ്രണയ ദിനത്തിൽ എത്തി. ഈ പ്രണയദിനത്തിൽ പ്രേക്ഷകന് നെഞ്ചോട് ചേർക്കാൻ ഒരു മനോഹര റൊമാന്റിക് സോങ്ങ്.  യക്സണും നേഹയും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം നേഹ എസ് നായരും കേശവ് വിനോദും ചേർന്നാണ്. ലാലിന്റേതാണ് വരികൾ. Read on deshabhimani.com

Related News