മണ്ണിൽ നിന്നുയർന്നു വന്ന ചെങ്കൊടിക്കു താഴേ... കർഷക സംഘം സംസ്ഥാന സമ്മേളനം പ്രചാരണ ഗാനം



കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഗാനം പുറത്തിറക്കി. മണ്ണിൽ നിന്നുയർന്നു വന്ന ചെങ്കൊടിക്കു താഴേ... എന്ന്‌ തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത്‌ അജീഷ്‌ ദാസനാണ്‌. സംഗീതം ജയദേവൻ ഡി, ഡോ. ഷിബിൻ സേവ്യർ, ജയദേവൻ ഡി, സ്‌റ്റീവ്‌ ബെഞ്ചമിൻ, നിഖിൽ സജി, വേണുജി, അമ്പിളി ഉമേഷ്‌, സിന്ധു ദേവരാജൻ, അഖില ഹരികുമാർ. സർഗാത്മക നിർദേശം - പ്രദീപ്‌ എം നായർ, ടൈറ്റിൽസ്‌ - റോണി ആന്റണി, ചിത്രസംയോജനം & വിഎഫ്‌എക്‌സ്‌ - കിഷോർ മഠത്തിൽ. ഹെലികാം ഷോട്ട്‌ - സൂരജ്‌ സുകുമാരൻ, സ്‌റ്റുഡിയോ - ഡിഡിഎം.   Read on deshabhimani.com

Related News