ആർആർആറിലെ ‘നാട്ടുനാട്ടു ’ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം



ലോസ് എഞ്ചൽസ് > ആർആർആറിലെ ‘നാട്ടുനാട്ടു’ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം . മികച്ച ഒറിജിനൽ  സോങ് എന്ന വിഭാഗത്തിലാണ് 80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ ഇന്ത്യൻഗാനം മികവ് നേടിയത്. എസ് എസ് രാജമൗലി ചിത്രത്തിൽ  എം എം കീരവാണിയാണ് നാട്ടുനാട്ടു പാട്ടിന് സംഗീതം ഒരുക്കിയത്.വേദിയിൽ കീരവാണി പുരസ്കാരം ഏറ്റുവാങ്ങി Read on deshabhimani.com

Related News