ഓണപ്പാട്ടിന്റെ ഈണത്തിലൊരു 'കൊറോണപ്പാട്ട്'



കോവിഡ് കാലത്തെ കേരളത്തെ വരച്ചുകാട്ടുന്ന കവിത ശ്രദ്ധേയമാകുന്നു. 'കൊറോണപ്പാട്ട്' എന്ന പേരിൽ മുത്തലപുരം മോഹൻദാസാണ് കവിത രചിച്ചിരിക്കുന്നത്. റ്റി നാരായണനാണ് ആലാപനം. ഓണപ്പാട്ടിന്റെ ഈണത്തിലുള്ള കവിത യൂടൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. മറ്റ് അണിയറ പ്രവർത്തകർ: സാക്ഷാൽക്കാരം - എം കെ സുരേഷ്ബാബു, ചിത്രങ്ങൾ - ശ്രീഹരി കുന്നത്ത്, ഡിസൈനിംഗ് - ശശികുമാർ കെ,  സാങ്കേതിക സഹായം - ശ്രീലക്ഷ്മി   Read on deshabhimani.com

Related News