'ആയിരം നക്ഷത്രദീപങ്ങള്‍' ; ശ്രദ്ധേമായി ക്രിസ്തുമസ് ഗാനം



മുത്തലപുരം മോഹന്‍ദാസ് രചിച്ച ക്രിസ്തുമസ്  ഗാനം ശ്രദ്ധേയമാകുന്നു. 'ആയിരം നക്ഷത്ര ദീപങ്ങള്‍ തെളിയും' എന്ന ഗാനം പ്രശസ്ത പിന്നണി ഗായിക ചിത്ര അരുണ്‍ ആണ് ആലപിച്ചിരിക്കുന്നത്. എം രാജേഷാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ചന്തു മോഹൻ, ചിത്രങ്ങൾ ആർട്ടിസ്റ് ബാലകൃഷ്ണൻ പി ജി , ഡിസൈനിങ് ശശികുമാർ . CLICK HERE https://www.youtube.com/watch?v=KUFI0q6tMz8&feature=youtu.be   Read on deshabhimani.com

Related News