സോഷ്യലിസവും താജ്‌മഹലും തമ്മിലെന്ത് ?...പ്രഭാത് പട്നായ്ക്ക് പറയുന്നു



കൊച്ചി> സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഇനി എന്ത് സോഷ്യലിസം എന്ന ചോദ്യം ഉയര്‍ത്തുന്നവരോട്അടുത്തിടെ കേട്ട മറുപടി ആവര്‍ത്തിയ്ക്കുകയാണ് വിഖ്യാത മാര്‍ക്സിസ്റ്റ്‌ പണ്ഡിതനും സാമ്പത്തിക ശാസ്ത്രഞ്ജനുമായ പ്രഭാത് പട്നായ്‌ക്ക്  ഈ വിഡിയോവില്‍. സോഷ്യലിസവും താജ്‌‌‌മഹലുമായി ബന്ധപ്പെടുത്തിയുള്ള ഈ വാചകം കമല്‍ഹാസന്റെ ‘അൻപേ ശിവം’ എന്ന സിനിമയിലും കടന്നുവരുന്നുണ്ട്. വീഡിയോ കാണാം... Read on deshabhimani.com

Related News